1. indoor games

    ♪ ഇൻഡോർ ഗെയിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൃഹ്യവിനോദങ്ങൾ
    3. കാരംസ്, ടേബിൾ ടെന്നീസ് തുടങ്ങിയ കളികൾ
  2. indoor

    ♪ ഇൻഡോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽ വച്ചു ചെയ്യുന്ന
    3. വീടിനകത്തുള്ള
    4. അകത്തുള്ള
    5. വീട്ടിന്നുള്ളിലുള്ള
    6. അന്തർഗൃഹസ്ഥ
  3. indoors

    ♪ ഇൻഡോഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്നദ്ധ്യമുള്ള, സന്നിഹിതമായിരിക്കുന്ന, സ്ഥലത്തുള്ള, അകത്തുള്ള, അന്തർ
    1. adverb (ക്രിയാവിശേഷണം)
    2. അകത്തായി, അകത്തേക്ക്, ഉള്ളിലേക്ക്, അന്തരെ, ആമ്പാത്ത്
    3. അകത്തേയ്ക്ക്, ഉള്ളിലേയ്ക്ക്, വീട്ടിനകത്ത്, അകവശത്ത്, ആഭ്യന്തരം
    1. idiom (ശൈലി)
    2. വീട്ടിൽ, സ്വന്തംവീട്ടിൽ, കുടുംബത്ത്, വീട്ടിനകത്ത്, വീട്ടിൽത്തന്നെ
  4. her indoors

    ♪ ഹർ ഇൻഡോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദമ്പതികളിലൊരാൾ, ഭാര്യ, പത്നി, വരി, ഭർത്താവ്
    3. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ
    4. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക