- adjective (വിശേഷണം)
സുനിശ്ചിതമായ, നിസ്സംശയമായ, അവിതര്‍ക്കിതമായ, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത
- adverb (ക്രിയാവിശേഷണം)
സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, നിർവ്വികല്പം
ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
നിസ്സംശയമായി, നിസ്സംശയം, അസന്ദിഗ്ദ്ധമായി, ഗതശങ്കം, സംശയരഹിതമായി
അവ്യാജമായി, അകൃത്രിമമായി, അകെെതവം, സത്യമായും, മംക്ഷു
- idiom (ശൈലി)
നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
- phrase (പ്രയോഗം)
തീർച്ചയായി, തീർച്ചയായും, തീർത്ത്, നിയതം, നിശ്ചയമായും
- adverb (ക്രിയാവിശേഷണം)
തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം