- noun (നാമം)
പ്രേരണ, പ്രണോദം, പ്രരോചനം, പ്രേരണം, പ്രേരകം
- adjective (വിശേഷണം)
ഉറക്കുന്ന, ഉറക്കം വരുത്തുന്ന, ആസ്വാപക, പ്രസ്വാപക, സ്വപ്നകര
ഉറക്കം വരുത്തുന്ന, ഉറക്കമുളവാക്കുന്ന, നിദ്രയുണ്ടാക്കുന്ന, ആസ്വാപക, പ്രസ്വാപക
ഉറക്കമുണ്ടാക്കുന്ന, ആസ്വാപക, നിദ്രവരുത്തുന്ന, ഉറക്കമുളവാക്കുന്ന, പ്രസ്വാപക
ഉറക്കം വരുത്തുന്ന, നിദ്രയുണ്ടാക്കുന്ന, പ്രസ്വാപക, നിദ്രാപകം, സ്വപ്നകര
- noun (നാമം)
കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
- adjective (വിശേഷണം)
മാനസികസംഘർഷം മൂലം ഉന്മാദാവസ്ഥയിലായ, വെെകാരിക, മാനസിക, വികാരപരമായ, അടിസ്ഥാനരഹിതമായ