അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
induct
♪ ഇൻഡക്ട്
src:ekkurup
verb (ക്രിയ)
പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക
തുടങ്ങിക്കുക, ഉപനയിക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിക്കുക, പരിചയപ്പെത്തുക, ആദ്യമായി അവതരിപ്പിക്കുക
inductive
♪ ഇൻഡക്റ്റീവ്
src:crowd
adjective (വിശേഷണം)
പ്രമാണപ്രകാരമുള്ള
വിദ്യുൽപ്രരകമായ
മനസ്സുവരുത്തുന്ന
പ്രേരകമായ
induction
♪ ഇൻഡക്ഷൻ
src:ekkurup
noun (നാമം)
വ്യുൽപത്തി, അനുമാനം, അനുമാനിക്കൽ, നിഗമനം, നിഗമനം ചെയ്യൽ
സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
നിവേശിപ്പിക്കൽ, മുഖവുര, പ്രാരംഭ പരിശീലനം, പഴക്കൽ, പരിചയം വരുത്തൽ
എഴുത്തിനിരുത്തൽ, ദീക്ഷാപൂർവ്വകപ്രവേശം, ഉപനയനം, ഔപചാരികമായ പ്രവേശനം, നിവേശം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക