- phrasal verb (പ്രയോഗം)
ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
- adjective (വിശേഷണം)
ആനന്ദവാദിയായ, ഭോഗാസക്തനായ, സുഖാന്വേഷിയായ, സ്വന്തം സുഖങ്ങളിലും വാസനകളിലും അതിയായി വ്യാപരിക്കുന്ന, വിഷയി
- noun (നാമം)
പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
- noun (നാമം)
അധികപ്രസംഗത്തിൽ മുഴുകുന്നവൻ
- adjective (വിശേഷണം)
ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന