1. indulging

    ♪ ഇൻഡൾജിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഴുകുന്ന
  2. indulge

    ♪ ഇൻഡൾജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടം സാധിച്ചു സന്തോഷിക്കുക, ഇഷ്ടത്തിനു വഴങ്ങുക, ഇഷ്ടാനുസരണം നടക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, ആസക്തമായി ഭവിക്കുക
    3. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
    4. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക
  3. indulge oneself

    ♪ ഇൻഡൾജ് വൺസെൽഫ്,ഇൻഡൾജ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
  4. indulgence

    ♪ ഇൻഡൾജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഷ്ടം സാധിക്കൽ, ആസക്തി പൂരണം, തോഷണം, അനുവർത്തനം, അഭിലാഷനിവൃത്തി
    3. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
    4. ആർഭാടം, ധാരാളിത്തം, അമിതവ്യയം, ആഡംബരം, സുഖഭോഗവസ്തു
    5. ലാളനം, കൊഞ്ചിക്കൽ, താലോലം, താറ്റോലം, അതിലാളനം
    6. അനുകൂലത, സൗമ്യത, സഹിഷ്ണുത, സഹനശക്തി, ക്ഷമ
  5. indulgent

    ♪ ഇൻഡൾജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇംഗിതത്തിനു വഴങ്ങുന്ന, ഇഷ്ടപ്രകാരം വിടുന്ന, അനുകൂലിക്കുന്ന, സൗമ്യനായ, തടസ്സം ചെയ്യാത്ത
  6. self-indulgent

    ♪ സെൽഫ്-ഇൻഡൾജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനന്ദവാദിയായ, ഭോഗാസക്തനായ, സുഖാന്വേഷിയായ, സ്വന്തം സുഖങ്ങളിലും വാസനകളിലും അതിയായി വ്യാപരിക്കുന്ന, വിഷയി
  7. harangue in which both sides indulge in vehemently abusive language

    ♪ ഹാരംഗ് ഇൻ വിച്ച് ബോത്ത് സൈഡ്സ് ഇൻഡൾജ് ഇൻ വിഹിമെന്റ്ലി അബ്യൂസിവ് ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
  8. one who indulges in insolence

    ♪ വൺ ഹു ഇൻഡൾജ്സ് ഇൻ ഇൻസോളൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികപ്രസംഗത്തിൽ മുഴുകുന്നവൻ
  9. indulgently

    ♪ ഇൻഡൾജന്റ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  10. indulge in

    ♪ ഇൻഡൾജ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികാരാവേശത്തിനു വഴങ്ങിക്കൊടുക്കുക, നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക, ആസക്തമാവുക, സ്വയം കീഴടങ്ങുക, മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക