1. industrial

    ♪ ഇൻഡസ്ട്രിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യവസായ, വ്യവസായസംബന്ധമായ, വെെയവസായികം, വ്യാവസായിക, വെെയവസായിക
    3. തൊഴിൽസമരം സംബന്ധച്ച, തൊഴിൽത്തർക്കം സംബന്ധിച്ച, പണിമുടക്കു സംബന്ധമായ, പ്രതിഷേധസമരം സംബന്ധിച്ച
  2. heavy industry

    ♪ ഹെവി ഇൻഡസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. ഘനവ്യവസായം
    3. വലിയ വ്യവസായം
  3. industrial capitalism

    ♪ ഇൻഡസ്ട്രിയൽ കാപ്പിറ്റലിസം
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായികമുതലാളിത്വം
  4. service industry

    ♪ സർവീസ് ഇൻഡസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. സേവനങ്ങൾ എത്തിച്ചുകൊടുക്കുന്ന സ്ഥാപനം
  5. key industry

    ♪ കീ ഇൻഡസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. അനുപേക്ഷണീയമായ വ്യവസായം
  6. industrialization

    ♪ ഇൻഡസ്ട്രിയലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായവൽക്കരണം
  7. industrious

    ♪ ഇൻഡസ്ട്രിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അദ്ധ്വാനശീലമുള്ള, കഠിനാദ്ധ്വാനിയായ, കഷ്ടപ്പെടുന്ന, ക്രിയാത്മക സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, പ്രയത്നശീലമുള്ള
  8. industry

    ♪ ഇൻഡസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായം, വ്യവസിതി, സന്നഹനം, വ്യവസായപ്രവർത്തനം, ശിമി
    3. വ്യവസായം, വ്യാപാരം, വാണിഭം, കച്ചവടം, ഉദ്യോഗം
    4. വ്യവസായം, അദ്ധ്വാനം, പ്രയത്നം, പരിശ്രമം, കഠിനാദ്ധ്വാനം
  9. post industrial

    ♪ പോസ്റ്റ് ഇൻഡസ്ട്രിയൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യവസായവത്ക്കരണത്തിനു ശേഷമുള്ള
  10. cottage industry

    ♪ കോട്ടേജ് ഇൻഡസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. കുടിൽ വ്യവസായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക