- noun (നാമം)
പ്രക്ഷോഭം, സമരം, അവകാശസമരം, തൊഴിൽസമരം, പണിമുടക്ക്
ഇറങ്ങിപ്പോക്ക്, പണിമുടക്ക്, കർമ്മഘാതം, കർമ്മവിരാമം, ജോലി നിറുത്തിവയ്ക്കൽ
പ്രതിഷേധം, പ്രകടനം, പ്രതിഷേധപ്രകടനം, പ്രതിഷേധസമരം, മോർച്ച
ജോലിയിൽനിന്നു സംഘടിതമായി വിട്ടുനിൽക്കൽ, സമരത്തിലേർപ്പെട്ടു ജോലി ചെയ്യാതിരിക്കൽ, സമരം, പണിമുടക്ക്, കർമ്മവിരാമം
- verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, പ്രക്ഷോഭമുണ്ടാക്കുക, തൊഴിൽസമരം ചെയ്യുക, പണി മുടക്കുക