1. inebriated

    ♪ ഇനീബ്രിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
  2. inebriate

    ♪ ഇനീബ്രിയേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    1. noun (നാമം)
    2. കുടിയൻ, പെരുംകുടിയൻ, മുഴുക്കുടിയൻ, മുക്കുടിയൻ, മദ്യപാനി
    3. കുടിയൻ, മദ്യപാനി, മദ്യപൻ, മദ്യപായി, അതിപാനി
    4. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി
    5. മുഴുക്കുടിയൻ, മുക്കുടിയൻ, കുടിച്ചുപൂസാകുന്നവൻ, കുടിയൻ, കള്ളുകുടിയൻ
    6. കുടിയൻ, കള്ളുകുടിയൻ, മദ്യപാനി, മദ്യപൻ, മദ്യപായി
    1. verb (ക്രിയ)
    2. ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
    3. മൂർച്ഛിപ്പിക്കുക, ബോധം കെടുത്തുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
  3. inebriating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിപ്പിക്കുന്ന, മദ്യ, ചാരായം ചേർത്ത, ലഹരിയുള്ള, ഉന്മാദക
  4. inebriation

    ♪ ഇനീബ്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടി, ലഹരി, ഹരം, ലഹരിപിടിച്ച അവസ്ഥ, പറ്റ്
    3. ലഹരി, ലാഹിരി, ഹരം, മദ്യോന്മാദം, കുടിവെറി
    4. ലഹരി, ഹരം, ലാഹിരി, പറ്റ്, ലഹരിപിടിത്തം
    5. അമിതമദ്യപാനം, മദ്യപാനാസക്തി, കുടി, അനിയന്ത്രിത മദ്യപാനാസക്തി, മദ്യാസക്തിരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക