1. ineffably

    ♪ ഇനെഫബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവർണ്ണനീയമായി
  2. ineffable

    ♪ ഇനെഫബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവർണ്ണനീയം, അവാച്യം, വിവരണാതീതമായിട്ടുള്ള, വിവരിക്കാനാവാത്ത, വാചാതീതമായ
    3. പറയാൻ പാടില്ലാത്ത, പറയരുതാത്ത, ഉച്ചരിക്കാൻവയ്യാത്ത, പറയാൻ കൊള്ളാത്ത, അകർണ്ണ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക