അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ineffective
♪ ഇനെഫക്ടീവ്
src:ekkurup
adjective (വിശേഷണം)
ഫലശൂന്യമായ, ഉദ്ദേശിച്ച ഫലം ചെയ്യാത്ത, നിഷ്പ്രയോജക, നിഷ്പ്രയോജന, പ്രയോജനമില്ലാത്ത
പ്രയോജനമില്ലാത്ത, അസമർത്ഥ, പ്രാപ്തിയില്ലാത്ത, അപ്രാപ്തനായ, സാമർത്ഥ്യമില്ലാത്ത
ineffectiveness
♪ ഇനെഫക്ടീവ്നസ്
src:ekkurup
noun (നാമം)
ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
ഭീരുത്വം, ധെെര്യമില്ലായ്മ, പേടി, കാതരത, കാതര്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക