അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inefficacious
♪ ഇനെഫിക്കേഷസ്
src:ekkurup
adjective (വിശേഷണം)
ഫലപ്രദമല്ലാത്ത, ഫലശൂന്യമായ, ഉദ്ദേശിച്ച ഫലം ചെയ്യാത്ത, നിഷ്പ്രയോജക, നിഷ്പ്രയോജന
inefficacy
♪ ഇനെഫിക്കസി
src:ekkurup
noun (നാമം)
ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക