1. inefficient

    ♪ ഇനെഫിഷൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യക്ഷമതയില്ലാത്ത, പ്രാപ്തിയില്ലാത്ത, കഴിവില്ലാത്ത, അക്ഷുണ്ണ, അചതുര
    3. ഉൽപാദനക്ഷമതയില്ലാത്ത, നിർമ്മാണക്ഷമമല്ലാത്ത, ലാഭകരമല്ലാത്ത, പാഴായി നശിപ്പിക്കുന്ന, നഷ്ടംവരുത്തിവയ്ക്കുന്ന
  2. loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡ്യൂ ടു ഇനെഫിഷ്യന്റ് ട്രേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  3. inefficiently

    ♪ ഇനെഫിഷൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
  4. inefficiency

    ♪ ഇനെഫിഷൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഭരണം, ദുർന്നീതി, ഭരണവികലത, ദുഷിച്ച ഭരണം, പടുപണി
    3. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക