1. inept

    ♪ ഇനെപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയോഗ്യനായ, കഴിവുകെട്ട, അസമർത്ഥം, കഴിവില്ലാത്ത, അസ്വാധീന
  2. ineptness

    ♪ ഇനെപ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
  3. ineptly

    ♪ ഇനെപ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക