- adjective (വിശേഷണം)
പ്രതിഷ്ഠിതമായ, ആരൂഢമുറപ്പിച്ച, അക്ഷര, പ്രരൂഢ, ഗാഢ
അനശ്വരമായ, അരിഷ്ട, അലയ, അവിനാശി, നിത്യ
മായാത്ത, മങ്ങാത്ത, മങ്ങിപ്പോകാത്ത, മാഞ്ഞുപോകാത്ത, അക്ഷയം
രൂഢമൂലമായ, ആഴത്തിലുറച്ച, ചിരകാലികമായ, ദൃഢമൂലമായ, സംരൂഢ
സ്ഥിരമായ, സ്ഥായിയായ, സ്ഥാത്യ, ചിരസ്ഥായിയായ, നിത്യ