1. inescapable

    ♪ ഇനെസ്കേപബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കാനാവാത്ത, ഒഴിവാക്കാനൊക്കാത്ത, രക്ഷപ്പെടാനാവാത്ത, ഒഴിച്ചുകൂടാനാവാത്ത, അനിവാര്യം
  2. inescapably

    ♪ ഇനെസ്കേപബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനിവാര്യമായി, അത്യന്താപേക്ഷിതമായി, സ്വാഭാവികമായി, അവശ്യമായി, വേണ്ടതായി
    3. അനിവാര്യമായി, തൽഫലമായി, പരിണതഫലമായി, സ്വയമേവ, സ്വാഭാവികമായി
    1. noun (നാമം)
    2. അനിവാര്യമായി, തൽഫലമായി, സ്വാഭാവികമായി, സ്വയമേവ, തീർച്ചയായും
  3. inescap-able

    ♪ ഇനെസ്കാപ് ഏബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കാനൊക്കാത്ത, ഒഴിവാക്കാനാവാത്ത, ഒഴിച്ചുകൂടാത്ത, നിയത, അവർജ്ജ്യ
  4. inescapability

    ♪ ഇനെസ്കേപബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിവാര്യത, നിശ്ചിതത്വം, ഭവിതവ്യത, ഉറപ്പ്, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക