- idiom (ശൈലി)
പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
- noun (നാമം)
അനിവാര്യത, തീർച്ച, നിയോഗം, തീർച്ചയായ കാര്യം, അച്ചട്ട്
അനിവാര്യത, നിശ്ചിതത്വം, ഭവിതവ്യത, ഉറപ്പ്, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത അവസ്ഥ
സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം