1. inevitably

    ♪ ഇനെവിറ്റബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനിവാര്യമായി, അത്യന്താപേക്ഷിതമായി, സ്വാഭാവികമായി, അവശ്യമായി, വേണ്ടതായി
  2. inevitable

    ♪ ഇനെവിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിവാര്യം, സംഭവിക്കുമെന്നുതീര്‍ച്ചയായ, അവശ്യംഭാവിയായ, ഒഴിവാക്കാൻ പറ്റാത്ത, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത
  3. inevitability

    ♪ ഇനെവിറ്റബിലിറ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
    1. noun (നാമം)
    2. അനിവാര്യത, തീർച്ച, നിയോഗം, തീർച്ചയായ കാര്യം, അച്ചട്ട്
    3. അനിവാര്യത, നിശ്ചിതത്വം, ഭവിതവ്യത, ഉറപ്പ്, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത അവസ്ഥ
    4. സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക