1. inexorable

    ♪ ഇനെഗ്സോറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചുനിർത്താനാവാത്ത, തടയാനാവാത്ത, നിരന്തരമായുള്ള, അവിരാമമായ, വിരാമമില്ലാത്ത
    3. വശപ്പെടാത്ത, വഴങ്ങാത്ത, മനസ്സിളകാത്ത, വിട്ടുവീഴ്ചയില്ലാത്ത, അപേക്ഷ കേൾക്കാത്ത
  2. inexorably

    ♪ ഇനെഗ്സോറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദൃഢമായി
    3. കർക്കശമായി
    4. വശപ്പെടുത്തൽ
  3. inexorability

    ♪ ഇനെഗ്സോറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിവാര്യത, നിശ്ചിതത്വം, ഭവിതവ്യത, ഉറപ്പ്, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക