- adjective (വിശേഷണം)
പരിചയമില്ലാത്ത, പരിചയക്കുറവുള്ള, ശീലമില്ലാത്ത, തഴക്കമില്ലാത്ത, പഴക്കമില്ലാത്ത
- adjective (വിശേഷണം)
നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, ശുദ്ധഗതിയായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള, ലോകമെന്തെന്നറിയാത്ത
- adjective (വിശേഷണം)
പരിശീലനമില്ലാത്ത, അശിക്ഷിതമായ, അഭ്യാസമില്ലാത്ത, പഠിപ്പിച്ചിട്ടില്ലാത്ത, പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത
- adjective (വിശേഷണം)
പരിചിതമല്ലാത്ത, ശീലമില്ലാത്ത, പതിവില്ലാത്ത, പുതു, നവ
അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
- phrase (പ്രയോഗം)
അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
- adjective (വിശേഷണം)
പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ