1. inexpert

    ♪ ഇനെക്സ്പർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധം, അവിചക്ഷണ, സാമർത്ഥ്യമില്ലാത്ത, നെെപുണ്യമില്ലാത്ത
  2. inexpertness

    ♪ ഇനെക്സ്പർട്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
  3. inexpertly

    ♪ ഇനെക്സ്പർട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
  4. menial: inexpert

    ♪ മീനിയൽ: ഇനക്സ്പേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത
  5. inexpert. A nt. well

    ♪ ഇനെക്സ്പർട്ട് എ എൻടി വെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികലമായ, മോശം, ചീത്ത, ദുഷിച്ച, കൊള്ളരുതാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക