- adjective (വിശേഷണം)
സന്ദിഗ്ദ്ധാർത്ഥ, ഉഭയാർത്ഥമായ, ദ്വയാർത്ഥമുള്ള, ദ്വിഷ്ഠ, ദ്യർത്ഥ
ഒഴിഞ്ഞുമാറുന്ന, രണ്ടർത്ഥമുള്ള, ഒഴികഴിവായ, സന്ദിഗ്ദ്ധാർത്ഥ, സൂത്രത്തിൽ ഒഴിയുന്ന
കൃത്യമല്ലാത്ത, കണിശമല്ലാത്ത, കൃത്യതയില്ലാത്ത, അവ്യക്ത, അസ്പഷ്ട
പരോക്ഷ, വളഞ്ഞ, വ്യംഗ്യ, വക്രം, നേരേയുള്ളതല്ലാത്ത
പരോക്ഷമായ, ചൊവ്വല്ലാത്ത, ഒളിഞ്ഞുള്ള, ഒളിഞ്ഞുമറഞ്ഞുള്ള, അവ്യക്തായ