അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inexpressibly
♪ ഇനെക്സ്പ്രെസിബ്ലി
src:crowd
adverb (ക്രിയാവിശേഷണം)
പറയാൻ പറ്റാത്തവണ്ണം
inexpressible
♪ ഇനെക്സ്പ്രെസിബിൾ
src:ekkurup
adjective (വിശേഷണം)
അവാച്യം, പറയാൻ സാധിക്കാത്ത, അവർണ്ണനീയം, അനിർവാച്യം, വിവരണാതീതമായിട്ടുള്ള
inexpressive
♪ ഇനെക്സ്പ്രെസീവ്
src:ekkurup
adjective (വിശേഷണം)
പറഞ്ഞറിയിക്കാൻ കഴിയാത്ത, ഭാവശൂന്യമായ, നിർവ്വികാരം, വികാരരഹിതമായ, ഭാവപ്രകടനങ്ങളില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക