1. infallible

    ♪ ഇൻഫാലിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റാവരമുള്ള, ഒരിക്കലും തെറ്റു പറ്റാത്ത, നിരപായ, കുറ്റമറ്റ, അകളങ്ക
    3. പിഴയ്ക്കാത്ത, തെറ്റാത്ത, വിശ്വസിക്കാവുന്ന, നമ്പാവുന്ന, പൂർണ്ണമായും ആശ്രയിക്കാവുന്ന
  2. infallability

    ♪ ഇൻഫാലബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റുപറ്റായ്മ
  3. infallibility

    ♪ ഇൻഫാലിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അപ്രമാദിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക