1. infant

    ♪ ഇൻഫൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശെെശവദശയിലുള്ള, മുലകുടിക്കുന്ന, സ്തനന്ധയ, സ്തനപ, വളരുന്ന
    1. noun (നാമം)
    2. ശിശു, കുഞ്ഞ്, ജാതം, ജാതകം, നവജാതശിശു
  2. infant mortality rate

    ♪ ഇൻഫൻറ് മോർട്ടാലിറ്റി റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികളുടെ മരണ നിരക്ക്
  3. infants

    ♪ ഇൻഫൻറ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്താനം, സന്തതി, സവം, മറി, തനം
  4. abandoned infant

    src:ekkurupShare screenshot
    1. noun (നാമം)
    2. അനാഥശിശു, അനാഥക്കുട്ടി, കണ്ടുകിട്ടിയ ശിശു, ഉപേക്ഷിക്കപ്പെട്ട ശിശു, യത്തീം
  5. infanteers

    ♪ ഇൻഫൻറീഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാൾ, കാലാൾപ്പട, സ്വഗമം, പാദാതിസെെന്യം, കാലാൾഭടന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക