1. inferior

    ♪ ഇൻഫീരിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ന്നപടിയിലുള്ള, കീഴ്പ്പെട്ട, കീഴിലുള്ള, രണ്ടാംകിട, കീഴ്ക്കിടയിലുള്ള
    3. ഗുണനിലവാരം കുറഞ്ഞ, താണതരം, രണ്ടാംതരം, അഞ്ചാംതരം, ഊന
    1. noun (നാമം)
    2. കീഴുദ്യോഗസ്ഥൻ, കീഴധികാരി, ഇളമുറക്കാരൻ, ചെറിയവൻ, ചെറിയോൻ
  2. inferiority complex

    ♪ ഇൻഫീരിയോറിറ്റി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകർഷതാബോധം
  3. inferiority

    ♪ ഇൻഫീരിയോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധേയത്വം, പരാധീനത, അധീനസ്ഥിതി, താഴ്മ, അപകർഷത
    3. ന്യൂനത, അപകർഷം, അവരത്വം, എളിമ, അധമബോധം
  4. inferior to

    ♪ ഇൻഫീരിയർ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താഴെ, കീഴെ, കീഴിൽ, താഴയായി, താഴ്ന്നപടിയിൽ
    3. പിമ്പ്, പിന്നിൽ, മറ്റുള്ളവരേക്കാൾ പിന്നിലായി, പിന്നോക്കമായി, താരതമ്യേന പിന്നിൽ
    4. വിധേയമായി, ബാദ്ധ്യസ്ഥമായി, കീഴിലായി, താഴെയായി, താഴ്ന്ന പദവിയിലായി
    5. താഴെ, കീഴെ, പദവിയിൽ താഴെ, കീഴിൽ, താഴ്ന്നപടിയിൽ
  5. inferior version

    ♪ ഇൻഫീരിയർ വേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. താണതരം പ്രകാരഭേദം, വിലകുറഞ്ഞ അനുകരണം, ക്ഷമാപണം, വികൃതാനുകരണം, അവശിഷ്ടം
  6. treat as inferior

    ♪ ട്രീറ്റ് ആസ് ഇൻഫീരിയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക