1. infer

    ♪ ഇൻഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, അഭ്യൂഹിക്കുക, കാരണങ്ങളെക്കൊണ്ട് ഊഹിക്കുക, യുക്തിയുക്തമായ നിഗമനത്തിൽ എത്തിച്ചേരുക, തീരുമാനിക്കുക
  2. inference

    ♪ ഇൻഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമാനം, നിഗമനം, അനുമിതി, അഭ്യുഹം, നിർണ്ണയം
  3. inferable

    ♪ ഇൻഫറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുമാനിക്കുന്നതായി
  4. inferred

    ♪ ഇൻഫേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്ദർഭികം, സന്ദർഭാനുസരണമായ, ഊഹിത, പരോക്ഷമായ, അനുമാനസിദ്ധമായ
    3. ആനുമാനികമായ, ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ, ഊഹാത്മകം, അനുമാനമായ, ഊഹാപോഹപരമായ
    4. സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
    5. മൗനാനുവാദമായ, മൗനസമ്മതമായ, അനുക്തസിദ്ധമായ, അനുക്തസമ്മതമായ, മനസ്സിലാക്കിയ
    6. കാര്യത്തിൽനിന്നു കാരണത്തെ തെളിയിക്കുന്ന, സെെദ്ധാന്തികമായ, താത്ത്വിക, സെെദ്ധാന്തികനിഗമനമായ, സിദ്ധാന്തപരമായ
  5. infer from

    ♪ ഇൻഫർ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, ഊഹിച്ചെടുക്കുക, നിഗമനത്തിൽ എത്തിച്ചേരുക, പൊരുൾ ഊഹിച്ചെടുക്കുക, ആരോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക