അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
infest
♪ ഇൻഫസ്റ്റ്
src:ekkurup
verb (ക്രിയ)
ബാധിക്കുക, ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞിരിക്കുക, അതിക്രമിക്കുക, മിരലുക, പരക്കുക
infested
♪ ഇൻഫസ്റ്റഡ്
src:ekkurup
adjective (വിശേഷണം)
ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞ, ബാധിച്ച, നിറഞ്ഞ, പരന്ന, വ്യാപിച്ച
infestation
♪ ഇൻഫസ്റ്റേഷൻ
src:ekkurup
noun (നാമം)
ചാഴി, ചാവി, ചാഴിബാധ, ചാഴിശല്യം, ഉണക്ക്
ബാധ, പീഡ, രോഗം പൊട്ടിപ്പുറപ്പെടൽ, മാരകം, പകർച്ചവ്യാധി
be infested with
♪ ബി ഇൻഫെസ്റ്റഡ് വിത്ത്
src:ekkurup
phrase (പ്രയോഗം)
എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
verb (ക്രിയ)
നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക