1. infiltrate

    ♪ ഇൻഫിൽട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
    3. വാർന്നിറങ്ങുക, ചോരുക, കാലുക, നുഴഞ്ഞിറങ്ങുക, ചോർന്നിറങ്ങുക
  2. infiltrator

    ♪ ഇൻഫിൽട്രേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നുഴഞ്ഞുകയറ്റക്കാരൻ, നുഴഞ്ഞുകയറിയവൻ, ചാരൻ, വനഗുപ്തൻ, ചാരി
  3. infiltration

    ♪ ഇൻഫിൽട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
    3. ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരചേവകം, ഗൂഢവൃത്തി
    4. ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരം, ചാരചേവകം
    5. പര്യവേക്ഷണം, കാവൽ, ഗാട്ട്, ജാഗ്രതയുള്ള മേൽനോട്ടം, തുടർച്ചയായി നിരീക്ഷിക്കൽ
    6. രഹസ്യാന്വേഷണവിവരം, രഹസ്യവിവരം, ശത്രുവിനെപ്പറ്റിയും കുറ്റവാളികളെക്കുറിച്ചുമൊക്കെ ശേഖരിച്ച രഹസ്യവിവരങ്ങൾ, രഹസ്യറിപ്പോർട്ട്, പ്രണിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക