1. infinite

    ♪ ഇൻഫിനിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനന്തം, അനന്തക, അന്തമില്ലാത്ത, ഏത് എണ്ണൽസംഖ്യയിലും വലുതായ, അതിരറ്റ
    3. അസംഖ്യമായ, അസ്തസംഖ്യ, കണക്കറ്റ, എണ്ണമറ്റ, എണ്ണറ്റ
    4. വളരെ വലിയ, അത്യധികമായ, അത്യന്തം, പരമമായ, സമ്പൂര്‍ണ്ണമായ
  2. infinitive

    ♪ ഇൻഫിനിറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. കേവലക്രിയ
  3. infiniteness

    ♪ ഇൻഫിനിറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപാരത, അനന്തത, ആനന്ത്യം, അപാരവിസ്താരത, അതിരില്ലായ്മ
  4. infinite number

    ♪ ഇൻഫിനിറ്റ് നമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏത് എണ്ണൽസംഖ്യയിലും വലിയ സംഖ്യ, മഹാകോടി, മഹാവൃന്ദം, നികല്പം, ഏതു പരിമിത സംഖ്യയെക്കാളും വലിയ സംഖ്യ
  5. infinitely

    ♪ ഇൻഫിനിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിസ്തുലമായി, അനുപമമായി, താരതമ്യമില്ലാതെ, വളരെക്കൂടുതലായി, വളരെ
    1. phrase (പ്രയോഗം)
    2. അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
  6. an infinite number of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എണ്ണാനാവാത്ത, എണ്ണമറ്റ, എണ്ണറ്റ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, എണ്ണമില്ലാത്ത
  7. infinite numbers of

    ♪ ഇൻഫിനിറ്റ് നമ്പേഴ്സ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവസാനമില്ലാത്ത, അതീതസംഖ്യ, എണ്ണിത്തീർക്കാനാകാത്ത, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, അസ്തസംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക