1. infirm

    ♪ ഇൻഫേം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർബ്ബല, ബലഹീനമായ, ക്ഷീണം ബാധിച്ച, അശക്തനായ, വാർദ്ധക്യപരവശനായ
    3. ദൃഢതയില്ലാത്ത, സ്ഥെെര്യമില്ലാത്ത ചപലമതിയായ, ഉറപ്പില്ലാത്ത, ദുർബ്ബലമായ, സന്ദിഗ്ദ്ധമായ
  2. infirmity

    ♪ ഇൻഫേമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, അശക്തി, ബലഭ്രംശം, ബലക്ഷയം, ബലഹാനി
    3. രോഗം, വിക്രിയ, വികൃതി, രോഗാതുരത, ദീനം
  3. infirmities of agedness

    ♪ ഇൻഫേമിറ്റീസ് ഓഫ് എയ്ജ്ഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങൾ
  4. infirmities

    ♪ ഇൻഫേമിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാധികൾ, ആധിവ്യാധികൾ, രോഗങ്ങൾ, അസുഖങ്ങൾ, സുഖക്കേടുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക