അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inflate
♪ ഇൻഫ്ലേറ്റ്
src:ekkurup
verb (ക്രിയ)
വീർപ്പിക്കുക, ഊതിവീർപ്പിക്കുക, കാറ്റടിച്ചു വീർപ്പിക്കുക, ഊർക്കുക, കാറ്റുനിറയ്ക്കുക
കയറ്റമുണ്ടാക്കുക, വർദ്ധിപ്പിക്കുക, അധികമാക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക
ഊതിവീർപ്പിക്കുക, അത്യുക്തികലര്‍ത്തുക, കൂട്ടിപ്പറയുക, അതിശയോക്തിപരമായി പറയുക, അതി വർണ്ണനം നടത്തുക
inflated
♪ ഇൻഫ്ലേറ്റഡ്
src:ekkurup
adjective (വിശേഷണം)
വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
ഉയർന്ന, പൊങ്ങിയ, ആകാശംമുട്ടെ ഉയർന്ന, അധികമായ, അത്യധികം
അതിശയോക്തിയായ, പർവതീകരിച്ച, വലുതാക്കിക്കാട്ടുന്ന, വർദ്ധമാനമായ, ഏധമാന
ധാരാളിത്തമായ, ആഡംബരധോരണി നിറഞ്ഞ, അനിയന്ത്രിതമായ, വിസ്തരിച്ചുള്ള, അലങ്കാരധോരണിയുള്ള. അലംകൃതമായ
inflation
♪ ഇൻഫ്ലേഷൻ
src:ekkurup
noun (നാമം)
വർദ്ധന, വർദ്ധമാനമാകൽ, കൂടൽ, ഉച്ഛ്രയം, ഉച്ഛ്രായം
സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന
വർദ്ധന, വളർച്ച, നേട്ടം, ആദായം, സമൃദ്ധി
over-inflated
♪ ഓവർ-ഇൻഫ്ലേറ്റഡ്
src:ekkurup
adjective (വിശേഷണം)
അടുക്കാനാവാത്ത, അത്യമിതമായ, ആകാശം മുട്ടെ ഉയർന്ന, വ്യോമമായ, ആകാശംവരെ എത്തുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക