അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inflexible
♪ ഇൻഫ്ലക്സിബിൾ
src:ekkurup
adjective (വിശേഷണം)
വഴങ്ങാത്ത, വളയാത്ത, മനസ്സുമാറാത്ത, കഠിനഹൃദയ, പ്രാർത്ഥനോപേക്ഷക
മാറ്റാനാവാത്ത, രൂപാന്തരം വരുത്താനാവാത്ത, വ്യത്യാസപ്പെടുത്താനാവാത്ത, പരിവർത്തനം ചെയ്യാനാവാത്ത, മാറ്റാൻ കഴിയാത്ത
വഴങ്ങാത്ത, സുദൃഢമായ, അനമ്യ, അനാനത, വളയാത്ത
become inflexible
♪ ബികം ഇൻഫ്ലെക്സിബിൾ
src:ekkurup
verb (ക്രിയ)
കടുപ്പമുള്ളതാകുക, മാറ്റമില്ലാത്തതാവുക, വളയ്ക്കാനാവാത്തതാകുക, മയമില്ലാത്തതാകുക, കർക്കശമാകുക
inflexibility
♪ ഇൻഫ്ലക്സിബിലിറ്റി
src:ekkurup
noun (നാമം)
കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക