1. inflict

    ♪ ഇൻഫ്ലിക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏല്പിക്കുക, കൊടുക്കുക, അടിച്ചേല്പിക്കുക, അടിക്കുക, അടി പറ്റിക്കുക
    3. ചുമത്തുക, അടിച്ചേല്പിക്കുക, അധികൃതമായി ചുമത്തുക, പീഡിപ്പിക്കുക, ഹേമിക്കുക
  2. infliction

    ♪ ഇൻഫ്ലിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏല്പിക്കൽ, ചുമത്തൽ, അനുഭവിപ്പിക്കൽ, പ്രയോഗം, പ്രദാനം
    3. പീഡ, ശിക്ഷ, ദണ്ഡനം, ഉപതാപം, പ്രേഷം
  3. inflict blows

    ♪ ഇൻഫ്ലിക്ട് ബ്ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രഹരമേൽപ്പിക്കുക
  4. self-inflicted

    ♪ സെൽഫ്-ഇൻഫ്ലിക്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയംകൃതമായ
  5. inflicting

    ♪ ഇൻഫ്ലിക്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമത്തൽ, അടിച്ചേല്പിക്കൽ, വച്ചുകെട്ടൽ, ഏല്പിക്കൽ, നിർബന്ധിക്കൽ
  6. inflict pain on

    ♪ ഇൻഫ്ലിക്ട് പെയിൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക, ഉത്തപിക്കുക, മാനസികമായി പീഡിപ്പിക്കുക, കഠോരവേദന അനുഭവിപ്പിക്കുക
  7. infliction of pain

    ♪ ഇൻഫ്ലിക്ഷൻ ഓഫ് പെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹിംസ, കായികപീഡനം, കഠിനവേദന അനുഭവിപ്പിക്കൽ, പീഡ, വിപ്രമാഥം
  8. inflict a penalty on

    ♪ ഇൻഫ്ലിക്ട് എ പെനൽറ്റി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, ശിക്ഷാർഹമാക്കുക, ശിക്ഷണ നടപടിയെടുക്കുക, ശിക്ഷകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക