1. info-rmed

    ♪ ഇൻഫോ ആർംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, അഭിജ്ഞനായ, കാര്യവിവരമുള്ള, ഉദ്ഘാടിതജ്ഞ, ഉദ്ഘാടിതാംഗ
  2. info

    ♪ ഇൻഫോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡാറ്റാ, പ്രത്യേക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ വിവരങ്ങൾ, വസ്തുതകൾ, അടിസ്ഥാനവിവരങ്ങൾ, വിവരശേഖരം
    3. വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
    4. നിവേശം, നിക്ഷേപം, വിവരം, ശേഖരിച്ചുവച്ച വിവരം, ഉള്ളടക്കം
    5. ആവശ്യമുള്ള വിവരം, വസ്തുതകൾ, വസ്തുസ്ഥിതിവിവരങ്ങൾ, വസ്തുതകളും കണക്കുകളും, വിവരം
    6. പ്രചാരണം, അറിവ്, അറിയിക്കൽ, വിവരം, വൃത്താന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക