1. inform

    ♪ ഇൻഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവു നൽകുക, അറിയിക്കുക, വിവരം അറിയിക്കുക, അറിവു കൊടുക്കുക, അവഗമിക്കുക
    3. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
    4. ആകൃതിപ്പെടുത്തുക, രൂപമാക്കുക, ക്രമേണ പരക്കുക, മെല്ലെ വ്യാപിക്കുക, അഭിവ്യാപിക്കുക
  2. informal

    ♪ ഇൻഫോമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനൗപചാരിക, ഔപചാരിതകളില്ലാത്ത, ഉപചാരപൂർവ്വകമല്ലാത്ത, അനൗദ്യോഗികമായ, ആകസ്മികമായ
    3. അനൗപചാരിക, ഗ്രാമ്യമായ, ഗ്രാമ്യശെെലിയിലുള്ള, സാധാരണ സംഭാഷണരീതിയിലുള്ള, വാമൊഴിപരമായ
    4. അനൗപചാരികമായ, ആശ്വാസകം, സുഖദം, ദെെനംദിനോപയോഗത്തിനുള്ള, വിശ്രമസമയത്തിനു പറ്റിയ
  3. informer

    ♪ ഇൻഫോമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
  4. informed

    ♪ ഇൻഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യജ്ഞാനമുള്ള, കാര്യവിവരമുള്ള, പഠിപ്പുള്ള, പഠിപ്പും വിവരവുമുള്ള, അഭ്യസ്തവിദ്യനായ
  5. information

    ♪ ഇൻഫോമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
  6. informative

    ♪ ഇൻഫോമറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവരദായകം, അറിവു കൊടുക്കുന്ന, അറിവുപകരുന്ന, വിജ്ഞാപക, നിർദ്ദേശിക്കുന്ന
  7. informality

    ♪ ഇൻഫോമാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത
  8. information age

    ♪ ഇൻഫോമേഷൻ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും ആധുനികമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു
  9. more information

    ♪ മോർ ഇൻഫർമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൂടുതൽ വിവരം
  10. informed consent

    ♪ ഇൻഫോംഡ് കൺസെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക