- verb (ക്രിയ)
അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
- verb (ക്രിയ)
ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക