- 
                    Informed♪ ഇൻഫോർമ്ഡ്- വിശേഷണം
- 
                                അറിവുള്ള
- 
                                കാര്യവിവരമുള്ള
- 
                                കാര്യജ്ഞാനമുള്ള
 
- 
                    Right to information♪ റൈറ്റ് റ്റൂ ഇൻഫർമേഷൻ- നാമം
- 
                                വിവരാവകാശം
 
- 
                    Information age♪ ഇൻഫർമേഷൻ ഏജ്- -
- 
                                ശരിയായ അറിവ് നേടുകയും കൊടുക്കുകയും ചെയ്യുക എന്നതിനെ ഉദ്ദേശിക്കുന്നു
 - നാമം
- 
                                ഏറ്റവും ആധുനികമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു
 
- 
                    Information super high way♪ ഇൻഫർമേഷൻ സൂപർ ഹൈ വേ- നാമം
- 
                                കമ്പ്യൂട്ടറിലുള്ള വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന പ്രക്രിയ
 
- 
                    Information technology♪ ഇൻഫർമേഷൻ റ്റെക്നാലജി- നാമം
- 
                                വിവരസാങ്കേതികവിദ്യ
- 
                                വിവര സാങ്കേതികവിദ്യ
 
- 
                    Informed consent♪ ഇൻഫോർമ്ഡ് കൻസെൻറ്റ്- -
- 
                                വിവരങ്ങൾ വ്യക്തമാക്കിയുള്ള സമ്മതം
 - നാമം
- 
                                വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം
 
- 
                    Inside information♪ ഇൻസൈഡ് ഇൻഫർമേഷൻ- നാമം
- 
                                രഹസ്യവിവരം
 
- 
                    More information♪ മോർ ഇൻഫർമേഷൻ- നാമം
- 
                                കൂടുതൽ വിവരം
 
- 
                    Network information centre♪ നെറ്റ്വർക് ഇൻഫർമേഷൻ സെൻറ്റർ- നാമം
- 
                                ഏതെങ്കിലും ഒരു നെറ്റ് വർക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
 
- 
                    Geographic information system♪ ജീഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റമ്- നാമം
- 
                                ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ