1. infrequent

    ♪ ഇൻഫ്രീക്വൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപൂർവ്വമായ, വല്ലപ്പോഴും സംഭവിക്കുന്ന, വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന, വിഷമ, അസാധാരണമായ
  2. infrequently

    ♪ ഇൻഫ്രീക്വൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിരളം, ദുർല്ലഭമായി, തപ്പിത്തവറി, അപൂർവ്വമായി, അകുർപ്പം
    3. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
    4. അപൂർവമായി, വല്ലപ്പോഴും, ദുർല്ലഭമായി, ഇടയ്ക്കിടെ, വിരളം
    5. അപൂർവമായി, തപ്പിത്തവറി, വല്ലപ്പോഴും, ദുർല്ലഭമായി, നനുനനെ
    6. അപൂർവ്വമായി, വിരളമായി, വിരളം, ചുരുക്കമായി, ദുർല്ലഭമായി
    1. idiom (ശൈലി)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
  3. infrequency

    ♪ ഇൻഫ്രീക്വൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക