1. infringe

    ♪ ഇൻഫ്രിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലംഘിക്കുക, അതിരുകടക്കുക, തെറ്റിക്കുക, നിയമം ലംഘിക്കുക, ചട്ടം ലംഘിക്കുക
    3. ദൂഷ്യം വരുത്തുക, ഗൂഢമായി നാശമുണ്ടാക്കുക, തുരങ്കംവക്കുക, അടിത്തറതോണ്ടുക, ദ്രവിപ്പിക്കുക
  2. infringement

    ♪ ഇൻഫ്രിഞ്ച്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
    3. അതിക്രമം, കടന്നുകയറ്റം, നിയമ ലംഘനം, ഉല്ലംഘനം, വ്യതിക്രമം. കയ്യേറ്റം ചെയ്യൽ
    4. അതിക്രമിച്ചുകടക്കൽ, അനുവാദം കൂടാതെ പ്രവേശിക്കൽ, നുഴഞ്ഞുകയറ്റം, ബലാൽപ്രവേശനം, കെെയേറ്റം
    5. ഉല്ലംഘനം, ലംഘനം, ആചാരലംഘനം, ഭംഗം, അതിക്രമിക്കൽ
    6. ഭംഗം, ലംഘനം, ലോപം, ഉല്ലംഘനം, നിയമലംഘനം
  3. infringement of copyright

    ♪ ഇൻഫ്രിഞ്ച്മെൻറ് ഓഫ് കോപ്പിറൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യചോരണം, രചനാമോഷണം, സാഹിത്യമോഷണം, മറ്റൊരാൾ എഴുതിയതിനെസ്വന്തമാക്കി അവതിരിപ്പിക്കൽ, ആശയമോഷണം നടത്തൽ
  4. copyright infringer

    ♪ കോപ്പിറൈറ്റ് ഇൻഫ്രിഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യചോരൻ, ഗ്രന്ഥചോരൻ, അനുകർത്താവ്, ചോരകവി, കുംഭിലൻ
  5. infringe the copyright of

    ♪ ഇൻഫ്രിഞ്ച് ദ കോപ്പിറൈറ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാഹിത്യചോരണം ചെയ്യുക, സാഹിത്യമോഷണം നടത്തുക. ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, അതേപോലെ പകർത്തുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക
  6. infringed

    ♪ ഇൻഫ്രിഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംഘിക്കപ്പെട്ട, ലംഘിത, ഉല്ലംഘിച്ച, വ്യതിക്രാന്ത, കടക്കപ്പെട്ട
  7. copyright infringement

    ♪ കോപ്പിറൈറ്റ് ഇൻഫ്രിഞ്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർപ്പവകാശ ലംഘനം, രചനാമോഷണം, ഗ്രന്ഥചോരണം, പകർത്തൽ, സാഹിത്യചോരണം
  8. infringe on

    ♪ ഇൻഫ്രിഞ്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക