1. infuriate

    ♪ ഇൻഫ്യൂരിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
  2. infuriating

    ♪ ഇൻഫ്യൂരിയേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, രോഷാകുലമാക്കുന്ന, ക്ഷോഭിപ്പിക്കുന്ന, ഭ്രാന്തുപിടിപ്പിക്കുന്ന
  3. infuriated

    ♪ ഇൻഫ്യൂരിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപാധീനനായ, കോപാകുലനായ, ക്രോധാവിഷ്ടനായ, കുപിതനായ, ക്ഷുബ്ധനായ
    3. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    4. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    5. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
    6. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത
  4. be infuriated

    ♪ ബി ഇൻഫ്യൂരിയേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക