1. infuse

    ♪ ഇൻഫ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിക്കുക, നിറയ്ക്കുക, കുത്തിനിറയ്ക്കുക, ഉള്ളിലേക്കൊഴിക്കുക, പ്രവേശിപ്പിക്കുക
    3. മനസ്സിൽ കടത്തുക, പ്രബോധിപ്പിക്കുക, ആവേശിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, ഉള്ളിൽ കടത്തുക
    4. കുതർത്തുക, ആഴ്ത്തുക, വാറ്റുക, വേവിക്കുക, പുഴുങ്ങുക
  2. infuse with

    ♪ ഇൻഫ്യൂസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആമഗ്നമാകുക, മുങ്ങുക, ചായം പിടിപ്പിക്കുക, ചായം കയറ്റുക, നിറയുക
  3. infusion

    ♪ ഇൻഫ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രാവകൗഷധം, ക്വഥം, ക്വാഥം, കഷായം, ലായകം
    3. മിശ്രിതം, ലായകം, ലായനി, യോഗം, ചേരുവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക