1. ingenuous

    ♪ ഇൻജെന്യുവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധമതിയായ, ശുദ്ധഗതിക്കാരനായ, നിഷ്കപടമായ, നിഷ്കളങ്കനായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള
  2. ingenue

    ♪ ഇൻജന്യു
    src:crowdShare screenshot
    1. noun (നാമം)
    2. നാടകത്തിലെ പൊട്ടിപ്പെണ്ൺ
    3. ശുദ്ധഗതിക്കാരി
    4. നാടകത്തിലെ പൊട്ടിപ്പെണ്ണ്
  3. ingenuity

    ♪ ഇൻജന്യൂയിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാപ്തി, കാര്യപ്രാപ്തി, കാര്യവിവരം, സാമാന്യബുദ്ധി, യുക്തി
    3. കെെത്തഴക്കം, കെെത്തിട്ടം, കെെനിദാനം, കഴിവ്, നിപുണത
    4. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
    5. സംരംഭകശേഷി, പരസഹായംകൂടാതെ പ്രവർത്തിക്കുന്നതിനുള്ള അന്തഃശക്തി, മുൻകെെ, പ്രാരംഭം, അഭിനവമായി തുടങ്ങാനുള്ള ശക്തി
    6. സർഗ്ഗശക്തി, സർഗ്ഗവെെഭവം, സൃഷ്ടിപരത, സൃഷ്ടികുശലത, സർഗ്ഗസഞ്ചാരം
  4. ingenuousness

    ♪ ഇൻജെന്യുവസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ക്കളങ്കത, നിർദ്ദോഷത്വം, ആർജ്ജവം, ശുദ്ധഗതി, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാനുള്ള ശുദ്ധഗതി
    3. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    4. നിഷ്ക്കളങ്കത, ശുദ്ധഗതി, ശുദ്ധത, സാരള്യം, സരളത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക