1. ingrained, engrained

    ♪ ഇൻഗ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂലമായ, ആഴത്തിലുറച്ച, ചിരകാലികമായ, ദൃഢമൂലമായ, സംരൂഢ
    3. ഉള്ളിലുറച്ച, കട്ടിയായി പിടിച്ച, പോകാത്തവിധം പറ്റിപ്പിടിച്ച, ഒട്ടിപ്പിടിച്ച, സ്ഥിരമായ
  2. ingrain

    ♪ ഇൻഗ്രെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപിപ്പിക്കുക, ഉള്ളില്‍കടത്തുക, ഉൾപ്രവേശിപ്പിക്കുക, പൂരിതമാക്കുക, സാന്ദ്രീകരിക്കുക
    3. മനസ്സിൽ ക്രമേണ കടത്തുക, മനസ്സിൽ പതിപ്പിക്കുക, മനസ്സിൽ പടിപടിയായി കടത്തുക, പ്രബോധിപ്പിക്കുക, പറഞ്ഞുപറഞ്ഞു മനസ്സിലാക്കുക
    4. പ്രബോധിപ്പിക്കുക, മനസ്സിൽ ക്രമേണ കടത്തുക, മനസ്സിൽ പടിപടിയായി കടത്തുക, വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
    5. ആവർത്തിച്ചു പറഞ്ഞ് മനസ്സിലാക്കുക, നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, തലയിലടിച്ചുകേറ്റുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക, പ്രബോധിപ്പിക്കുക. അല്പാല്പം പ്രവേശിപ്പിക്കുക
    6. അല്പാല്പം പ്രവേശിപ്പിക്കുക, മനസ്സിൽ പടിപടിയായി കടത്തുക പ്രബോധിപ്പിക്കുക, ആശയങ്ങൾ മുതലായവ മനസ്സിൽ പടിപടിയായി കടത്തുക പ്രബോധിപ്പിക്കുക, നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, തലയിലടിച്ചുകേറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക