1. ingredient

    ♪ ഇൻഗ്രീഡിയൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേരുവ, ചേർവ, ചേർവ്, കറിക്കൂട്ട്, രസക്കൂട്ട്
  2. added ingredient

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷ്യസംസ്കരണത്തിനുപയോഗിക്കുന്ന ഘടകപദാർത്ഥം, സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ വേണ്ടി ചേർക്കുന്ന പദാർത്ഥം, ഭക്ഷ്യസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു, പ്രയോജനാർത്ഥം ചേർക്കുന്ന വിശേഷവസ്തു, സംരക്ഷകം
  3. ingredients

    ♪ ഇൻഗ്രീഡിയൻറ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘടകങ്ങൾ, ചേരുവ, ഭാഗങ്ങൾ, ഘടകവസ്തുക്കൾ, ധാതുക്കൾ
    3. പ്രധാനഗുണങ്ങൾ, സുപ്രധാനഗുണങ്ങൾ, സവിശേഷഗുണങ്ങൾ, സവിശേഷതകൾ, സ്വഭാവഗുണങ്ങൾ
  4. main ingredient

    ♪ മെയിൻ ഇൻഗ്രീഡിയന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, ആരംഭസ്ഥാനം, ആരംഭബിന്ദു, ഉത്പത്തിസ്ഥാനം, ഉത്ഭവസ്ഥാനം
  5. ingredients contents

    src:ekkurupShare screenshot
    1. noun (നാമം)
    2. ചേരുവ, ചേർവ, ചേർവ്, കറിക്കൂട്ട്, രസക്കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക