1. inhaler

    ♪ ഇൻഹേലർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇൻഹേലർ
    3. ശ്വാസം വലിയ്ക്കുന്നതിന് സഹായിക്കുന്ന യന്ത്രം
    4. ശ്വാസം വലിക്കുന്നതിന് സഹായിക്കുന്ന യന്ത്രം
  2. not inhaled

    ♪ നോട്ട് ഇൻഹെയ്ൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മണപ്പിക്കാത്ത
  3. inhale

    ♪ ഇൻഹേൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വസിക്കുക, ശ്വാസമെടുക്കുക, ശ്വാസം ഉൾവലിക്കുക, വീർപ്പിടുക, വീർപ്പെടുക്കുക
  4. method of inhaling

    ♪ മെത്തഡ് ഓഫ് ഇൻഹെയ്ലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വസനമുറ
  5. inhaled air

    ♪ ഇൻഹേൽഡ് എയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ഛ്വസിക്കപ്പെട്ട വായു
    3. ശ്വാസവായു
  6. inhale and exhale

    ♪ ഇൻഹേൽ ആൻഡ് എക്സ്ഹേൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വസിക്കുക, ശ്വാസോച്ഛ്വാസം ചെയ്യുക, ഉച്ഛ്വസിക്കുക, നിശ്വസിക്കുക, ശ്വാസമെടുക്കുക
  7. inhalation

    ♪ ഇൻഹലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം, ശ്വാസം വലിക്കൽ, നിശ്വസനം, അവാനം, ശ്വാസം ഉള്ളിലേക്കു വലിക്കൽ
    3. ശ്വാസം, തിക, ഉയിർ, ഊർജ്ജം, ശ്വസിക്കൽ
    4. ശ്വസനം, അവാനം, ശ്വാസം ഉള്ളിലേക്കു വലിക്കൽ, ഉച്ഛ്വാസം, ഉച്ഛ്വസനം
  8. inhale water

    ♪ ഇൻഹേൽ വാട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ മുങ്ങിത്താഴുക, വെള്ളത്തിൽവീണു ശ്വാസം മുട്ടുക, മൂക്കിൽവെള്ളം കയറുക, ശ്വാസകോശത്തിൽ വെള്ളം കയറുക, മുങ്ങിമരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക