- adjective (വിശേഷണം)
സ്വരെെക്യമില്ലാത്ത, സ്വരഭംഗമുള്ള, സ്വരച്ചേർച്ചയില്ലാത്ത, നാദഭേദമുള്ള, മേളച്ചേർച്ചയില്ലാത്ത
അസ്ഥാനത്തുള്ള, അനുചിതമായ, അയുക്തമായ, യോജിക്കാത്ത, അനുയോജ്യമല്ലാത്ത
സ്വരച്ചേർച്ചയില്ലാത്ത, അന്യോനം ചേർച്ചയില്ലാത്ത, കലഹിക്കുന്ന, വഴക്കിടുന്ന, പ്രതിദ്വന്ദഭാവമുള്ള