1. inherent

    ♪ ഇൻഹീറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജന്മനായുള്ള, സഹജം, ഒട്ടിച്ചേർന്നു നില്ക്കുന്ന, പാരമ്പര്യമായ, ജന്മ
  2. inherent power

    ♪ ഇൻഹീറന്റ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. സഹാജാധികാരം
  3. be inherent

    ♪ ബി ഇൻഹെറന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തർഭവിക്കുക, സ്ഥിതിചെയ്ക, അടങ്ങുക, കുടികൊള്ളുക, സാന്നിദ്ധ്യമുണ്ടായിരിക്കുക
    3. സഹജമായിരിക്കുക, പ്രകൃത്യാ ഉണ്ടായിരിക്കുക, ഉണ്ടായിരിക്കുക, നിലനില്ക്കുുക, സ്ഥിതി ചെയ്യുക
    4. കിടക്കുക, സ്ഥിതിചെയ്യുക, ഉൾപ്പെട്ടിരിക്കുക, അടങ്ങിയിരിക്കുക, ഉൾക്കൊണ്ടിരിക്കുക
  4. be inherent in

    ♪ ബി ഇൻഹെറന്റ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവജന്യമായിരിക്കുക, പൊതുസ്വഭാവമായിരിക്കുക, പൊതുവായിരിക്കുക, പാരമ്പര്യമായിരിക്കുക, സഹജമായിരിക്കുക
  5. inherent qualities

    ♪ ഇൻഹീറന്റ് ക്വാളിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതം, സ്വഭാവം, ധർമ്മം, നിസർഗ്ഗം, പ്രകൃതി
  6. inherent tendency

    ♪ ഇൻഹീറന്റ് ടെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്തുധർമ്മം, പ്രകൃതി, വാസന, വാസനം, ജന്മവാസന
  7. inherent features

    ♪ ഇൻഹീറന്റ് ഫീച്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതം, സ്വഭാവം, ധർമ്മം, നിസർഗ്ഗം, പ്രകൃതി
  8. inherently

    ♪ ഇൻഹീറൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രകൃത്യാ, പ്രകൃതിസിദ്ധമായി, സ്വാഭാവികമായി, സ്വഭാവേന, സ്വതേ
    3. അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി
    1. idiom (ശൈലി)
    2. സത്താപരമായി, സാരാംശത്തിൽ, അന്തഃസത്തയിൽ, അടിസ്ഥാനപരമായി, മൗലികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക