1. inherit

    ♪ ഇൻഹെറിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനന്തരാവകാശമായിലഭിക്കുക, പിൻതുടർച്ചാവകാശമായി ലഭിച്ചക, പാരമ്പര്യവശാൽ ലഭിക്കുക, പാരമ്പര്യവശാൽ അനുഭവിക്കുക, അവകാശിയായിത്തീരുക
    3. പിൻഗാമിയാവുക, പരമ്പരയാ കിട്ടുക, അനന്തരാവകാശമായി കിട്ടുക, പിന്തുടർച്ചാവകാശിയായിവരിക, അനന്തരാവകാശിയാവുക
  2. inheritance

    ♪ ഇൻഹെറിറ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശാനുഭവം, അനന്തരാവകാശമായി കിട്ടിയ സ്വത്ത്, പൂർവ്വാർജ്ജിതസ്വത്ത്, പൂർവ്വികം, പാരമ്പര്യക്രമത്തിൽ കിട്ടിയത്
    3. പിൻതുടർച്ച, ദായാവകാശം, വഴി, ഭരണാധികാരം ഏൽക്കൽ, അധികാരാരോഹണം
  3. inherited

    ♪ ഇൻഹെറിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജന്മനായുള്ള, ജനാലുള്ള, ജന്മസിദ്ധം, സഹജം, ജന്മ
    3. പരമ്പരാഗതമായ, പരമ്പരാർജ്ജിത, പരമ്പരാസിദ്ധമായ, പാരമ്പരീണ, പാരമ്പര്യമായി കിട്ടിയ
    4. പെെതൃക, പെെതൃകം, പിതൃ, പിതുരാർജ്ജിതം, പൂർവ്വികമായ
    5. ജന്മ, ജന്മസിദ്ധം, സഹജം, നെെസർഗ്ഗ, നെെസർഗ്ഗിക
    6. ജന്മനായുള്ള, സഹജം, നിജ, നിജം, ജന്മ
  4. be inherited by

    ♪ ബി ഇൻഹെറിറ്റഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനന്തരാവകാശമുറയിൽ കെെമാറ്റം ചെയ്യപ്പെടുക, അനന്തരാവകാശമായി ലഭിക്കുക, അവകാശമായി കെെവരുക, പിന്തുടർച്ചാവകാശം കിട്ടുക, പരമ്പരയാ സിദ്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക