1. inhibit

    ♪ ഇൻഹിബിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലക്കുക, മുടക്കുക, തടസ്സപ്പെടുത്തുക, തടുക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
    3. ആന്തരനിരോധം ഉണ്ടാകുക, നിരോധിക്കുക, തടുക്കുക, തടയുക, തടസ്സപ്പെടുത്തുക
  2. inhibited

    ♪ ഇൻഹിബിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആന്തരനിരോധമുള്ള, ലജ്ജാശീലമായ, അടക്കമുള്ള, മൗനാവലംബിയായ, ഒഴിഞ്ഞുമാറുന്ന
  3. inhibition

    ♪ ഇൻഹിബിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
    3. വിലക്ക്, വിലക്കം, തടയൽ, പ്രതിബന്ധം, തടസ്സം
  4. lack of inhibition

    ♪ ലാക്ക് ഓഫ് ഇൻഹിബിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
  5. without inhibition

    ♪ വിത്തൗട്ട് ഇൻഹിബിഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
  6. lose one's inhibitions

    ♪ ലൂസ് വൺസ് ഇൻഹിബിഷൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക